city-gold-ad-for-blogger
Aster MIMS 10/10/2023

ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു

മഞ്ചേശ്വരം: (www.kasargodvartha.com 14.07.2018) ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. പാവൂര്‍ മഞ്ചംപാടിയിലെ പരേതരായ അബൂബക്കര്‍- കുഞ്ഞാലിമ്മ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹനീഫ (45)യാണ് മരിച്ചത്. കാസര്‍കോട് - തലപ്പാടി റൂട്ടിലോടുന്ന ബസിന്റെ ഡ്രൈവറാണ്.

ഭാര്യ: മറിയ. മക്കള്‍: അനസ്, അര്‍ഷാദ്, അറഫാന്‍, ഷാഹിന, അര്‍ഷിന, അര്‍പ്പിന. സഹോദരങ്ങള്‍: മൊയ്തീന്‍, ഇബ്രാഹിം, അലി, നബീസ, താഹിറ.
ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Bus driver, Driver, Obituary, Bus Driver Haneefa passes away

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL