city-gold-ad-for-blogger
Aster MIMS 10/10/2023

അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണംവിട്ട് മൂന്ന് ബൈക്കിലും കാല്‍നട യാത്രക്കാരിയെയും ഇടിച്ചുതെറിപ്പിച്ചു

മംഗളൂരു: (www.kasargodvartha.com 22.06.2018) അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണംവിട്ട് മൂന്ന് ബൈക്കിലും കാല്‍നട യാത്രക്കാരിയെയും ഇടിച്ചുതെറിപ്പിച്ചു. പരിക്കേറ്റ ബൈക്ക് യാത്രക്കാരെയും കാല്‍നട യാത്രക്കാരിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ശ്രേയസ് എന്ന ബൈക്ക് യാത്രക്കാരന്റെ നില ഗുരുതരമാണ്.

വ്യാഴാഴ്ച ഉച്ചയോടെ യെക്കൂര്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്. അപകടം നടന്നയുടന്‍ ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കങ്കനാടി പൊലീസ് കേസെടുത്തു.
അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണംവിട്ട് മൂന്ന് ബൈക്കിലും കാല്‍നട യാത്രക്കാരിയെയും ഇടിച്ചുതെറിപ്പിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Mangalore, news, Accident, Bus-accident, Private bus hits three two-wheelers, 3 including pedestrian injured
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL