city-gold-ad-for-blogger
Aster MIMS 10/10/2023

ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന കാസര്‍കോട്ടെ ഒന്നര വയസുകാരി കുവൈത്തില്‍ മരിച്ചു

കുവൈത്ത്: (www.kasargodvartha.com 06.06.2018) ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന കാസര്‍കോട്ടെ ഒന്നര വയസുകാരി കുവൈത്തില്‍ മരണപ്പെട്ടു. രാജപുരം ഉദയപുരം കൂരാംപുഴയിലെ മനോജ് കുമാര്‍- രമ്യ മകള്‍ നിവേദ്യയാണ് മരിച്ചത്.

ചികിത്സയുടെ ഭാഗമായി ഡല്‍ഹി എയിംസില്‍ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരി: നിഹാരിക മനോജ്. ശവസംസ്‌കാരം വ്യാഴാഴ്ച വീട്ടുവളപ്പില്‍ നടക്കും.

ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന കാസര്‍കോട്ടെ ഒന്നര വയസുകാരി കുവൈത്തില്‍ മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kuwait, Gulf, News, Death, Obituary, Treatment, Top Headlines, One and half year old died in Kuwait.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL