Join Whatsapp Group. Join now!
Aster MIMS 10/10/2023

വയോധികന്‍ തടയണയില്‍ മരിച്ച നിലയില്‍

വയോധികനെ തടയണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്‌ളയിലെ ബഡുവന്‍ കുഞ്ഞി (61)യെയാണ് മധൂര്‍ ഉഡുവയിലെ തടയണയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. Kasaragod, Kerala, news, Madhur, Death, Obituary, Deadbody, 61 year old's dead body found in Dam
മധൂര്‍: (www.kasargodvartha.com 13.06.2018) വയോധികനെ തടയണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്‌ളയിലെ ബഡുവന്‍ കുഞ്ഞി (61)യെയാണ് മധൂര്‍ ഉഡുവയിലെ തടയണയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. വഴിയരികിലൂടെ പോകുന്നയാള്‍ തടയണയില്‍ മൃതദേഹം കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരെയും പോലീസിലും വിവരമറിയിക്കുകയും പോലീസെത്തി മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Madhur, Death, Obituary, Deadbody, 61 year old's dead body found in Dam
  < !- START disable copy paste -->