City Gold
news portal
» » » » » » » » » ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന കാസര്‍കോട്ടെ നാല് യുവാക്കള്‍ ലോകകപ്പ് കാണാനായി റഷ്യയിലെത്തി

ദോഹ: (www.kasargodvartha.com 19.06.2018) ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന കാസര്‍കോട്ടെ നാല് യുവാക്കള്‍ ലോകകപ്പ് കാണാനായി ഖത്തറില്‍ നിന്നും റഷ്യയിലെത്തി. ചെമ്മനാട് പഞ്ചായത്തിലെ കട്ടക്കാല്‍ പാട്ന ക്ലബ്ബ് പ്രവര്‍ത്തകരായ ഹനീഫ്, റാസിഖ്, സമീര്‍, കോളിയടുക്കത്തെ ത്വാഹ എന്നിവരാണ് കളിയോടുള്ള ആരാധന നെഞ്ചിലേറ്റി കളി നേരിട്ട് കാണാനായി റഷ്യയിലെത്തിയത്.

അടുത്ത ദിവസം നടക്കുന്ന പോര്‍ചുഗല്‍- മൊറോക്കോ മത്സരം നേരില്‍ കാണാന്‍ കാത്തിരിക്കുകയാണ് യുവാക്കള്‍. പോര്‍ച്ചുഗലിന്റെ മിന്നും റൊണാള്‍ഡോയുള്ള കട്ട സപ്പോര്‍ട്ടാണ് ഇവരെ റഷ്യയിലെത്തിച്ചത്. ഹനീഫിനാണ് ഇതില്‍ കൂടുതല്‍ പോര്‍ചുഗല്‍ പ്രേമം. ജോലിത്തിരക്ക് കാരണം അവധി കിട്ടാന്‍ വളരെ കഷ്ടപ്പെട്ടതായും കുറേ കാലമായുള്ള ആഗ്രഹമാണ് പൂവണിയാന്‍ പോകുന്നതെന്നും ഇവര്‍ പറയുന്നു.

Keywords: Kasaragod, Kerala, news, Top-Headlines, Gulf, Doha, Football, 4 Youths from Kasaragod to Russia for watching Fifa World Cup Live
  < !- START disable copy paste -->

About Kasargod Vartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date