city-gold-ad-for-blogger
Aster MIMS 10/10/2023

ഇടി മിന്നലേറ്റ് വീട്ടമ്മ മരിച്ചു

മേല്‍പ്പറമ്പ്: (www.kasargodvartha.com 08.05.2018) ഇടി മിന്നലേറ്റ് വീട്ടമ്മ മരിച്ചു. കീഴൂര്‍ കടപ്പുറത്തെ ലക്ഷ്മി (63)യാണ് മരിച്ചത്. കീഴൂര്‍ കടപ്പുറത്ത് തിങ്കളാഴ്ച രാത്രിയിലുണ്ടായ ശക്തമായ ഇടിമിന്നലിലാണ് മരണം സംഭവിച്ചത്. അപകട വിവരമറിഞ്ഞ് വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചു.

ശംഭുവിന്റെ ഭാര്യയാണ്. മക്കള്‍: ശങ്കരന്‍, ബാബു, ബിനു, വിനേഷ്, ശൈലജ, ബേബി, ശാലിനി, ലത.

Keywords: Kasaragod, Kerala, news, House, Death, Top-Headlines, House wife died after lightning 
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL