city-gold-ad-for-blogger
Aster MIMS 10/10/2023

ദേശീയപാതയില്‍ മൂന്നു കാറുകള്‍ കൂട്ടിയിടിച്ചു; യുവാവിന് പരിക്ക്

കുമ്പള: (www.kasargodvartha.com 24.05.2018) മംഗളൂരു- കാസര്‍കോട് ദേശീയപാതയില്‍ മൂന്നു കാറുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ യുവാവിന് പരിക്കേറ്റു. കുമ്പള ആരിക്കാടിയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. പയ്യന്നൂരില്‍ നിന്നും മംഗളൂരു എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കാറിലെ യാത്രക്കാരനായ പയ്യന്നൂര്‍ സ്വദേശി റഷീദിനാണ് പരിക്കേറ്റത്. റഷീദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെഎല്‍ 07 എ എക്‌സ് 999, കെഎ 12 എന്‍ 7032, കെഎല്‍ 59 ആര്‍ 4350 നമ്പര്‍ കാറുകളാണ് അപകടത്തില്‍പെട്ടത്. അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് കുമ്പള അഡീ. എസ് ഐ ശിവദാസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഗതാഗതം പുന:സ്ഥാപിച്ചു.

ദേശീയപാതയില്‍ മൂന്നു കാറുകള്‍ കൂട്ടിയിടിച്ചു; യുവാവിന് പരിക്ക്


ദേശീയപാതയില്‍ മൂന്നു കാറുകള്‍ കൂട്ടിയിടിച്ചു; യുവാവിന് പരിക്ക്


ദേശീയപാതയില്‍ മൂന്നു കാറുകള്‍ കൂട്ടിയിടിച്ചു; യുവാവിന് പരിക്ക്


ദേശീയപാതയില്‍ മൂന്നു കാറുകള്‍ കൂട്ടിയിടിച്ചു; യുവാവിന് പരിക്ക്


ദേശീയപാതയില്‍ മൂന്നു കാറുകള്‍ കൂട്ടിയിടിച്ചു; യുവാവിന് പരിക്ക്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kumbala, Kasaragod, Kerala, News, Car-Accident, Youth, Injured, Hospital, Police, Car Accident in Arikkady; Youth injured.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL