Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 7 വര്‍ഷം തടവ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് Kasaragod, Kerala, News, Molestation, Court, Fine, Suicide-attempt, 7 year imprisonment for Molestation case accused.
കാസര്‍കോട്: (www.kasargodvartha.com 29.05.2018) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഏഴു വര്‍ഷം തടവ്. മാലോം കാര്യോട്ടുചാലിലെ വിജേഷിനെ (24)യാണ് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) ഏഴു വര്‍ഷം കഠിന തടവിനും 30,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി രണ്ടു വര്‍ഷം ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് കൈയ്യൊഴിയുകയും ചെയ്തുവെന്നാണ് കേസ്.

Kasaragod, Kerala, News, Molestation, Court, Fine, Suicide-attempt, 7 year imprisonment for Molestation case accused.

ഇതേ പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്തിരുന്നു. വെള്ളരിക്കുണ്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധിയുണ്ടായിരിക്കുന്നത്. പിഴ അടച്ചില്ലെങ്കില്‍ പ്രതി നാലു മാസം കൂടി കഠിന തടവ് അനുഭവിക്കണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Molestation, Court, Fine, Suicide-attempt, 7 year imprisonment for Molestation case accused.
< !- START disable copy paste -->