city-gold-ad-for-blogger
Aster MIMS 10/10/2023

പൂമരം വീണ് തകര്‍ന്ന പെട്ടിക്കടയ്ക്കു മുന്നില്‍ ഇനി എന്തു ചെയ്യണമെന്നറിയാതെ നാരായണി

ചെറുവത്തൂര്‍: (www.kasargodvartha.com 23.04.2018) പൂമരം വീണ് തകര്‍ന്ന പെട്ടിക്കടയ്ക്കു മുന്നില്‍ ഇനി എന്തു ചെയ്യണമെന്നറിയാതെ നാരായണി. ചെറുവത്തൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിന് സമീപത്ത് അന്നന്നത്തെ അന്നത്തിനായി പെട്ടിക്കട നടത്തുന്ന കെ. നാരായണിയുടെ പെട്ടിക്കടയാണ് ഞായറാഴ്ച പുലര്‍ച്ചെ മരം വീണ് തകര്‍ന്നത്.

മരം വീണ് സമീപത്തെ വൈദ്യുതി പോസ്റ്റും തകര്‍ന്നു. മരം വീണതിനെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. രണ്ട് ശസ്ത്രക്രിയ കഴിഞ്ഞ നിര്‍ധനയാണ് നാരായണി. ലോട്ടറി വില്‍പനയും കടയിലുണ്ട്. പെട്ടിക്കട തകര്‍ന്നതോടെ ഇത് എങ്ങനെ പൂര്‍വസ്ഥിതിയിലാക്കുമെന്ന മാര്‍ഗമാലോചിച്ച് സങ്കടപ്പെട്ടിരിക്കുകയാണ് നാരായണി.

പൂമരം വീണ് തകര്‍ന്ന പെട്ടിക്കടയ്ക്കു മുന്നില്‍ ഇനി എന്തു ചെയ്യണമെന്നറിയാതെ നാരായണി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Cheruvathur, Tree, Shop, Electric Post, Road Blocked, Brock and Down, Shop collapsed after tree falls.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL