Join Whatsapp Group. Join now!
Aster MIMS 10/10/2023

വാക്കുതര്‍ക്കത്തിനിടെ യുവാവിനെ മര്‍ദിച്ചു; മൂന്ന് പേര്‍ക്കെതിരെ കേസ്

വാക്കുതര്‍ക്കത്തിനിടെ യുവാവിനെ മര്‍ദിച്ച് പരിക്കേല്‍പിച്ചു. സംഭവത്തില്‍ Kasaragod, Kerala, News, Youth, Assault, Police, Case, Complaint, Youth assaulted; Case against 3.
കാസര്‍കോട്: (www.kasargodvartha.com 22.03.2018) വാക്കുതര്‍ക്കത്തിനിടെ യുവാവിനെ മര്‍ദിച്ച് പരിക്കേല്‍പിച്ചു. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. നെല്ലിക്കുന്ന് ചീരുമ്പാ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന അനീഷിനാണ് (22) മര്‍ദനമേറ്റത്. അനീഷിന്റെ പരാതിയില്‍ ഭവീഷ്, കിരണ്‍, തേജസ് എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

വാക്കുതര്‍ക്കത്തിനിടെ പ്രകോപിതരായ സംഘം അനീഷിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

Kasaragod, Kerala, News, Youth, Assault, Police, Case, Complaint, Youth assaulted; Case against 3.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Youth, Assault, Police, Case, Complaint, Youth assaulted; Case against 3.
< !- START disable copy paste -->