city-gold-ad-for-blogger
Aster MIMS 10/10/2023

വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് മദ്രസാപരിസരത്ത് വെച്ച് പിടിയില്‍

കാസര്‍കോട്: (www.kasargodvartha.com 09.03.2018) വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവിനെ മദ്രസാപരിസരത്ത് വെച്ച് പോലീസ് പിടികൂടി. നെക്രാജെ നെല്ലിക്കട്ടയിലെ പാലത്തടുക്ക ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന നവാസിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാത്രി 9.30 മണിയോടെ ചൂരിയിലെ മദ്രസാ പരിസരത്തു നിന്നാണ് നവാസിനെ പിടികൂടിയത്.

മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വില്‍പന നടത്താനാണ് ഇയാള്‍ കഞ്ചാവെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കൈയ്യില്‍ നിന്നും 15 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നവാസിനെ പോലീസ് കൈയ്യോടെ പിടികൂടിയത്.
വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് മദ്രസാപരിസരത്ത് വെച്ച് പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Ganja, arrest, Police, case, Ganja, Ganja seized, Youth arrested with Ganja
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL