City Gold
news portal
» » » » » » ഷാര്‍ജയില്‍ നിന്നും പുറപ്പെട്ട വിമാനം തകര്‍ന്നു വീണ് 11 മരണം

ദുബൈ: (www.kasargodvartha.com 12.03.2018) ഷാര്‍ജയില്‍ നിന്നും പുറപ്പെട്ട വിമാനം തകര്‍ന്നു വീണ് 11 പേര്‍ മരണപ്പെട്ടു. ഷാര്‍ജയില്‍ നിന്നും ഇസ്തംബുളിലേക്ക് പുറപ്പെട്ട തുര്‍ക്കി സ്വകാര്യവിമാനമാണ് ഇറാനില്‍ അപകടത്തില്‍പെട്ടത്.

ഇറാന്‍ വ്യോമാതിര്‍ത്തിയിലെത്തിയ വിമാനം പെട്ടെന്ന് റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയും ടെഹ്‌റാനില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ മലനിരകളില്‍ തകര്‍ന്നുവീഴുകയുമായിരുന്നു.

Keywords: Dubai, Gulf, Death, Top-Headlines, Turkish private jet crashes in Iran, 11 dead
< !- START disable copy paste -->

About Kasargod Vartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date