Join Whatsapp Group. Join now!
Aster MIMS 10/10/2023

ബൈക്ക് തടഞ്ഞ് യുവാവിനെ ഭീഷണിപ്പെടുത്തി; ഒരാള്‍ക്കെതിരെ കേസ്

യുവാവിനെ ബൈക്ക് തടഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ഒരാള്‍ക്കെതിരെ Kasaragod, Kerala, News, Threatening, Complaint, Police, Case, Youth, Threatening against Bike rider; Case registered.
കാസര്‍കോട്: (www.kasargodvartha.com 22.03.2018) യുവാവിനെ ബൈക്ക് തടഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു. നെല്ലിക്കുന്നിലെ ഉനൈസിന്റെ പരാതിയില്‍ വിപിനെതിരെയാണ് പോലീസ് കേസെടുത്തത്.

ബുധനാഴ്ച വൈകുന്നേരം ഉനൈസിനെ നെല്ലിക്കുന്ന് ജംഗ്ഷനില്‍ വെച്ച് ബൈക്ക് തടഞ്ഞ് വിപിന്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

Kasaragod, Kerala, News, Threatening, Complaint, Police, Case, Youth, Threatening against Bike rider; Case registered.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Threatening, Complaint, Police, Case, Youth, Threatening against Bike rider; Case registered.
< !- START disable copy paste -->