city-gold-ad-for-blogger
Aster MIMS 10/10/2023

14 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ 48 കാരന്‍ അറസ്റ്റില്‍; 6 കുട്ടികളെ കൂടി പീഡിപ്പിച്ചതായി സംശയം

ബേക്കല്‍: (www.kasargodvartha.com 05.03.2018) 14 കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയായ 48 കാരനെ പോലീസ് അറസ്റ്റു ചെയ്തു. കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷന് സമീപം താമസിക്കുന്ന അബ്ദുര്‍ റസാഖിനെ (48)യാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇതിനു പുറമെ ആറ് കുട്ടികളെ കൂടി അബ്ദുര്‍ റസാഖ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായി സംശയമുണ്ട്.

14 കാരനെ ശിശുക്ഷേമ സമിതി കൗണ്‍സിലിംഗിന് വിധേയനാക്കിയതോടെയാണ് പീഡന വിവരം പുറത്തുവന്നത്. തുടര്‍ന്ന് കുട്ടി രേഖാമൂലം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോസ്‌കോ നിയമപ്രകാരമാണ് റസാഖിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പീഡനത്തിനിരയായതായി സംശയിക്കപ്പെടുന്ന മറ്റു കുട്ടികളുടെ മൊഴികള്‍ ശിശുക്ഷേമ സമിതി രേഖപ്പെടുത്തി വരികയാണ്.

Updated

14 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ 48 കാരന്‍ അറസ്റ്റില്‍; 6 കുട്ടികളെ കൂടി പീഡിപ്പിച്ചതായി സംശയം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, case, Police, arrest, Molestation, Crime, Top-Headlines, Molestation; 48 year old arrested
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL