city-gold-ad-for-blogger
Aster MIMS 10/10/2023

റാണിപുരത്തേക്ക് പ്രവേശനം നിരോധിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 12.03.2018) കടുത്ത വരള്‍ച്ച മൂലം കാട്ടുതീ ഉണ്ടാകാനുളള സാധ്യത കണക്കിലെടുത്തും അഗ്‌നിപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും   കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ചിലെ റാണിപുരം ഇക്കോ-ടൂറിസം സെന്ററില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ പ്രവേശനം നിര്‍ത്തിവച്ചതായി കാസര്‍കോട് ഡിവിഷണ്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
റാണിപുരത്തേക്ക് പ്രവേശനം നിരോധിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, forest, Ranipuram, Tourism, Admission to Ranilpuram was Stopped
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL