city-gold-ad-for-blogger
Aster MIMS 10/10/2023

കൊലക്കേസ് പ്രതിയുടെ വീടിന് നേരെ കല്ലേറ്; യുവാവ് അറസ്റ്റില്‍

കുമ്പള: (www.kasargodvartha.com 19.02.2018) കൊലക്കേസ് പ്രതിയുടെ വീടിന് നേരെ കല്ലേറ് നടത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മൊഗ്രാല്‍പുത്തൂരിലെ അഭിലാഷിനെ (31)യാണ് കുമ്പള പോലീസ് അറസ്റ്റു ചെയ്തത്.

ബദരിയ നഗറിലെ അബൂബക്കര്‍ സിദ്ദീഖിന്റെ വീടിന്റെ ജനല്‍ ഗ്ലാസാണ് അഭിലാഷ് കല്ലെറിഞ്ഞു തകര്‍ത്തത്. സംഭവത്തില്‍ പോലീസ് കേസെടുക്കുകയും അഭിലാഷിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
കൊലക്കേസ് പ്രതിയുടെ വീടിന് നേരെ കല്ലേറ്; യുവാവ് അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kumbala, Youth, arrest, case, Investigation, Stone pelting against murder accused; Youth arrested
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL