city-gold-ad-for-blogger
Aster MIMS 10/10/2023

നിര്‍മാണം പൂര്‍ത്തിയാകാത്ത പാലത്തിലൂടെ ബൈക്ക് ഓടിച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ചെറുവത്തൂര്‍: (www.kasargodvartha.com 13.02.2018) നിര്‍മാണം പൂര്‍ത്തിയാകാത്ത പാലത്തിലൂടെ ബൈക്കോടിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് നിര്‍മാണം അവസാന ഘട്ടത്തിലെത്തിയ അച്ചാംതുരുത്തി -കോട്ടപ്പുറം പാലത്തിലൂടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൈക്ക് ഓടിച്ചുപോയത്.

നിര്‍മാണം പൂര്‍ത്തിയാകാത്ത പാലത്തിലൂടെ ബൈക്ക് ഓടിച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

അച്ചാംതുരുത്തി ഭാഗത്തെ പാലത്തിന്റെ തടസം നീക്കിയാണ് ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോട്ടപ്പുറം ഭാഗത്തേക്ക് ബൈക്ക് ഓടിച്ചുപോയത്. വിവരമറിഞ്ഞെത്തിയ സി പി എം- ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ബൈക്ക് തടഞ്ഞതോടെ ഇരു ഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനവുമുണ്ടായി. ചന്തേര പോലീസെത്തിയാണ് സ്ഥിതി ഗതികള്‍ ശാന്തമാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Cheruvathur, Bridge, Bike, Case, Police, Clash, Illegal bike ride; Case against youth congress activists.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL