city-gold-ad-for-blogger
Aster MIMS 10/10/2023

ജനറല്‍ ആശുപത്രിയുടെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു; അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി രോഗികള്‍

കാസര്‍കോട്: (www.kasargodvartha.com 19.02.2018) ജനറല്‍ ആശുപത്രിയുടെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഇതിന് മുന്നോടിയായി രണ്ട് ഒ.പി കൗണ്ടറുകള്‍ നിലവിലുള്ള പഴയ കെട്ടിടത്തില്‍ നിന്നും മാറ്റി താത്കാലിക സംവിധാനത്തില്‍ സജ്ജമാക്കിയിരിക്കുകയാണ്. പാലിയേറ്റീവ് സെന്ററിന്റെ പ്രവര്‍ത്തനം സ്റ്റോര്‍ റൂമിന്റെ ഭാഗത്തേക്കും, സൈക്കിയാട്രിക് വിഭാഗവും മറ്റും നിലവിലുള്ള ബ്ലഡ് ബാങ്കിന്റെ ഭാഗത്തും മാറ്റിയിട്ടുണ്ട്.

പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിനുള്ള നടപടികള്‍ ഈയാഴ്ചയോടെ ആരംഭിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മാര്‍ച്ച് മാസത്തോടെ പുതിയ ആശുപത്രി കെട്ടിടങ്ങളുടെ നിര്‍മാണം ആരംഭിക്കും. പുതിയ ആശുപത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുമ്പ് നടത്തിയിരുന്നു. ഏറെ സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ചിരുന്ന ഒ.പി കൗണ്ടറുകള്‍ താത്കാലിക സംവിധാനത്തിലേക്ക് മാറ്റിയതോടെ അസൗകര്യങ്ങള്‍ കാരണം രോഗികളും ജീവനക്കാരും ഒരു പോലെ ദുരിതമനുഭവിക്കുകയാണ്. നിന്നു തിരിയാന്‍ ഇടമില്ലാത്ത വിധം സൗകര്യക്കുറവുള്ള ഭാഗത്താണ് ഒ.പി കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്.

രോഗികള്‍ക്ക് ക്യൂ നില്‍ക്കാനും ഡോക്ടര്‍മാര്‍ക്ക് പരിശോധിക്കാനും ഇതുമൂലം ഏറെ പ്രയാസങ്ങളുണ്ടാകുന്നു.
ജനറല്‍ ആശുപത്രിയുടെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു; അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി രോഗികള്‍
ജനറല്‍ ആശുപത്രിയുടെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു; അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി രോഗികള്‍

ജനറല്‍ ആശുപത്രിയുടെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു; അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി രോഗികള്‍

ജനറല്‍ ആശുപത്രിയുടെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു; അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി രോഗികള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, General-hospital, Building, General Hospital Old buildings destroying work started
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL