city-gold-ad-for-blogger
Aster MIMS 10/10/2023

ഇന്ധനവില വര്‍ദ്ധനവിനെതിരെയുള്ള വാഹനപണിമുടക്ക് സാധാരണക്കാരെ വലച്ചു; സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചില്ല, സര്‍ക്കാര്‍ ഓഫീസുകളില്‍ ആളില്ലാ കസേരകള്‍, പലയിടങ്ങളിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു

കാസര്‍കോട്: (www.kasargodvartha.com 24.01.2018) ഇന്ധനവില വര്‍ദ്ധനവിനെതിരെ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ വാഹനപണിമുടക്ക് പൂര്‍ണം. കെ എസ് ആര്‍ ടി സി, സ്വകാര്യ ബസുകള്‍ ഉള്‍പെടെ വാഹനങ്ങളൊന്നും നിരത്തിലിറങ്ങാത്തതിനാല്‍ സാധാരണക്കാരുടെ ജനജീവിതത്തെ സാരമായി ബാധിച്ചു. ഏതാനും സ്വകാര്യ വാഹനങ്ങളും ബൈക്കുകളും മാത്രമാണ് ഓടുന്നത്.

അതേസമയം സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ കുറവായതിനാല്‍ ആളില്ലാ കസേരകളാണ് ദൃശ്യമായത്. പലയിടങ്ങളിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് കാരണമായി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത്. കാസര്‍കോട് എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സമരാനുകൂലികളെ വാഹനങ്ങള്‍ തടയുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു.

എവിടെയും അക്രമ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മുഴുവന്‍ സംഘടനകളും സമരത്തെ അനുകൂലിക്കുന്നതു കൊണ്ട് സമരം പൂര്‍ണമാണ്. കാസര്‍കോട് നഗരത്തില്‍ പണിമുടക്കിയ തൊഴിലാളികള്‍ പ്രകടനം നടത്തി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. സുബൈര്‍ മാരയുടെ അധ്യക്ഷതയില്‍ നടന്ന പൊതുയോഗം ടി.കെ രാജന്‍ ഉദ്ഘാടനം ചെയ്തു. കെ ഗിരീഷ് സ്വാഗതം പറഞ്ഞു. ടോമി വിജയകുമാര്‍, ഹരീന്ദ്രന്‍, ഖലീല്‍ പടിഞ്ഞാര്‍, ഹസൈനാര്‍ താങ്ങിയത്ത്, മുഹമ്മദലി മഞ്ചത്തടുക്ക, കെ ഭാസ്‌കരന്‍, ഷാഫി ചാലക്കുന്ന്, മോഹന്‍ കുമാര്‍ പാടി തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

ഇന്ധനവില വര്‍ദ്ധനവിനെതിരെയുള്ള വാഹനപണിമുടക്ക് സാധാരണക്കാരെ വലച്ചു; സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചില്ല, സര്‍ക്കാര്‍ ഓഫീസുകളില്‍ ആളില്ലാ കസേരകള്‍, പലയിടങ്ങളിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു

ഇന്ധനവില വര്‍ദ്ധനവിനെതിരെയുള്ള വാഹനപണിമുടക്ക് സാധാരണക്കാരെ വലച്ചു; സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചില്ല, സര്‍ക്കാര്‍ ഓഫീസുകളില്‍ ആളില്ലാ കസേരകള്‍, പലയിടങ്ങളിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു

ഇന്ധനവില വര്‍ദ്ധനവിനെതിരെയുള്ള വാഹനപണിമുടക്ക് സാധാരണക്കാരെ വലച്ചു; സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചില്ല, സര്‍ക്കാര്‍ ഓഫീസുകളില്‍ ആളില്ലാ കസേരകള്‍, പലയിടങ്ങളിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു

ഇന്ധനവില വര്‍ദ്ധനവിനെതിരെയുള്ള വാഹനപണിമുടക്ക് സാധാരണക്കാരെ വലച്ചു; സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചില്ല, സര്‍ക്കാര്‍ ഓഫീസുകളില്‍ ആളില്ലാ കസേരകള്‍, പലയിടങ്ങളിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു

ഇന്ധനവില വര്‍ദ്ധനവിനെതിരെയുള്ള വാഹനപണിമുടക്ക് സാധാരണക്കാരെ വലച്ചു; സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചില്ല, സര്‍ക്കാര്‍ ഓഫീസുകളില്‍ ആളില്ലാ കസേരകള്‍, പലയിടങ്ങളിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു

ഇന്ധനവില വര്‍ദ്ധനവിനെതിരെയുള്ള വാഹനപണിമുടക്ക് സാധാരണക്കാരെ വലച്ചു; സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചില്ല, സര്‍ക്കാര്‍ ഓഫീസുകളില്‍ ആളില്ലാ കസേരകള്‍, പലയിടങ്ങളിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു

ഇന്ധനവില വര്‍ദ്ധനവിനെതിരെയുള്ള വാഹനപണിമുടക്ക് സാധാരണക്കാരെ വലച്ചു; സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചില്ല, സര്‍ക്കാര്‍ ഓഫീസുകളില്‍ ആളില്ലാ കസേരകള്‍, പലയിടങ്ങളിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു

ഇന്ധനവില വര്‍ദ്ധനവിനെതിരെയുള്ള വാഹനപണിമുടക്ക് സാധാരണക്കാരെ വലച്ചു; സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചില്ല, സര്‍ക്കാര്‍ ഓഫീസുകളില്‍ ആളില്ലാ കസേരകള്‍, പലയിടങ്ങളിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു

കൂടുതൽ ചിത്രങ്ങൾ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Strike, Top-Headlines, Trade-union, Trending, Strike effect Normal Life
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL