Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓഖി ഫണ്ടിലേയ്ക്ക് കെടിഎം 25 ലക്ഷം നല്‍കി

കേരള ട്രാവല്‍ മാര്‍ട്ട് (കെടിഎം) അംഗങ്ങള്‍ ഓഖി ഫണ്ടിലേയ്ക്ക് സ്വരൂപിച്ച 25 ലക്ഷം രൂപ Top-Headlines, Thiruvananthapuram, Fund, Kerala, News, Pinarayi-Vijayan, Minister, President, KTM, Secretary, Members.
തിരുവനന്തപുരം: (www.kasargodvartha.com 23.01.2018) കേരള ട്രാവല്‍ മാര്‍ട്ട് (കെടിഎം) അംഗങ്ങള്‍ ഓഖി ഫണ്ടിലേയ്ക്ക് സ്വരൂപിച്ച 25 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന് മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ച് ഭാരവാഹികള്‍ കൈമാറി.


കെടിഎം പ്രസിഡന്റ് ബേബി മാത്യു സോമതീരം, സെക്രട്ടറി ജോസ് പ്രദീപ്, ഇ എം നജീബ്, ഏബ്രഹാം ജോര്‍ജ്, ഹരികുമാര്‍, മനോജ് എന്നിവര്‍ സംബന്ധിച്ചു. ഓഖി ദുരന്തത്തില്‍ നിന്ന് കരകയറാന്‍ സന്നദ്ധ സംഘടകളുടെ പിന്തുണ മുഖ്യമന്ത്രി തേടിയതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ഫണ്ട് സ്വരൂപിച്ചതെന്ന് കെടിഎം ഭാരവാഹികള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Top-Headlines, Thiruvananthapuram, Fund, Kerala, News, Pinarayi-Vijayan, Minister, President, KTM, Secretary, Members.
< !- START disable copy paste -->