city-gold-ad-for-blogger
Aster MIMS 10/10/2023

മോട്ടോര്‍ പമ്പ് വാങ്ങാനായി പുറപ്പെട്ട കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 24.01.2018) മോട്ടോര്‍ പമ്പ് വാങ്ങാനായി പുറപ്പെട്ട കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ കുഴഞ്ഞുവീണു മരിച്ചു. പാലക്കുന്ന് മുതിയക്കാലിലെ എച്ച്. അഷ്‌റഫ് (55) ആണ് മരിച്ചത്. മോട്ടോര്‍ വാങ്ങാനായി മംഗളൂരുവിലേക്ക് പുറപ്പെട്ടതായിരുന്നു അഷ്‌റഫ്. വഴിമധ്യേ സിറ്റി സെന്ററിനടുത്ത് വെച്ച് കുഴഞ്ഞു വീണ അഷ്‌റഫിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹൃദയസ്തംഭനമാണ് മരണ കാരണം. അബ്ദുല്ല- ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹസീന. നാല് മക്കളുണ്ട്. സഹോദരങ്ങള്‍: ഹസൈനാര്‍, അബ്ദുര്‍ റഹ് മാന്‍, അബ്ബാസ്, ബഷീര്‍, റസിയ, ബദ് റുദ്ദീന്‍, ഇബ്രാഹിം പരേതരായ മൊയ്തു, ഷാഫി, ബാഫാത്വിമ. ഖബറടക്കം കുളിങ്ങോം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

മോട്ടോര്‍ പമ്പ് വാങ്ങാനായി പുറപ്പെട്ട കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ കുഴഞ്ഞുവീണു മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Motor, Mangalore, Death, Palakunnu, Hospital, Wife, Brothers, Kasaragod native dies in Mangalore.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL