city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ട് സി.പി.എം ജില്ലാ സമ്മേളനത്തിന് തുടക്കമായി

കാസര്‍കോട്: (www.kasargodvartha.com 08.01.2018) സി.പി.എം പ്രതിനിധി സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. കാസര്‍കോട് ടൗണ്‍ ഹാളില്‍ വി.വി. ദക്ഷിണമൂര്‍ത്തി നഗറിലാണ് സമ്മേളനം നടക്കുന്നത്. സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി. രാഘവന്‍ രക്തസാക്ഷി പ്രമേയവും, ടി.വി. ഗോവിന്ദന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

കാസര്‍കോട്ട് സി.പി.എം ജില്ലാ സമ്മേളനത്തിന് തുടക്കമായി
സ്വാഗത സംഘം ചെയര്‍മാന്‍ സി.എച്ച് കുഞ്ഞമ്പു സ്വാഗതം പറഞ്ഞു. 290 പ്രതിനിധികളാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. എ.കെ. നാരായണന്‍ പതാക ഉയര്‍ത്തി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി, എ. വിജയ രാഘവന്‍, മന്ത്രിമാരായ എ.കെ. ബാലന്‍, കെ.കെ. ശൈലജ ടീച്ചര്‍, പി. കരുണാകരന്‍ എം.പി, പി. ജയരാജന്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

കാസര്‍കോട്ട് സി.പി.എം ജില്ലാ സമ്മേളനത്തിന് തുടക്കമായി

കാസര്‍കോട്ട് സി.പി.എം ജില്ലാ സമ്മേളനത്തിന് തുടക്കമായി

കാസര്‍കോട്ട് സി.പി.എം ജില്ലാ സമ്മേളനത്തിന് തുടക്കമായി

കാസര്‍കോട്ട് സി.പി.എം ജില്ലാ സമ്മേളനത്തിന് തുടക്കമായി

കാസര്‍കോട്ട് സി.പി.എം ജില്ലാ സമ്മേളനത്തിന് തുടക്കമായി

കാസര്‍കോട്ട് സി.പി.എം ജില്ലാ സമ്മേളനത്തിന് തുടക്കമായി

കാസര്‍കോട്ട് സി.പി.എം ജില്ലാ സമ്മേളനത്തിന് തുടക്കമായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോള ജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, CPM, District, Conference, CPM District Conference started
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL