city-gold-ad-for-blogger
Aster MIMS 10/10/2023

ജില്ലാപഞ്ചായത്ത് പ്രതിനിധികളെ നല്‍കിയില്ല; കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പുനസംഘടന വൈകുന്നു

ഇടുക്കി:(www.kasargodvartha.com 12/01/2018) ഭരണമാറ്റത്തെ തുടര്‍ന്ന് പിരിച്ചുവിട്ട ജില്ലാ തലത്തിലുള്ള കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പുനസംഘടന വൈകുന്നു. ത്രിതല പഞ്ചായത്തുകളില്‍ നിന്നും പ്രതിനിധികളെ ലഭിക്കാത്തതാണ് പുനഃസംഘടന വൈകാന്‍ കാരണം. മൂന്നു മാസം മുമ്പ് പ്രതിനിധികളെ നല്‍കണമെന്ന് ആവശ്യപ്പെട്ടു ജില്ലാപഞ്ചായത്തിനു കത്തുനല്‍കിയിട്ടും മറുപടി ലഭിക്കാത്തതാണ് പുനഃസംഘടന വൈകാന്‍ ഇടയാക്കിയതെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ പറഞ്ഞു.

ജില്ലാ കളക്ടര്‍ ആധ്യക്ഷനായുള്ള സമിതിയില്‍ എംഎല്‍എമാര്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, ജില്ലാ തലത്തിലുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കൂടാതെ ത്രിതല പഞ്ചായത്തുകളില്‍ നിന്നുമുള്ള ആറു നോമിനികളും വേണമെന്നാണ് ചട്ടം.

ജില്ലാപഞ്ചായത്ത് പ്രതിനിധികളെ നല്‍കിയില്ല; കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പുനസംഘടന വൈകുന്നു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Top-Headlines, District Collector, MLA, Trade-union, Consumer Protection Council reorganization in dilemma 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL