Join Whatsapp Group. Join now!
Aster MIMS 10/10/2023

ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കി

ഓള്‍ യൂണിയന്‍സ്/അസോസിയേഷന്‍ ഓഫ് ബി എസ് എന്‍ എല്ലിന്റെ നേതൃത്വത്തില്‍ Chalanam, BSNL.
(www.kasargodvartha.com 12.12.2017) അധികൃതരുടെ തെറ്റായ സമീപനത്തില്‍ പ്രതിഷേധിച്ച് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥരുടെ സംയുക്ത കൂട്ടായ്മയായ അസോസിയേഷന്‍ ഓഫ് ബി എസ് എന്‍ എല്ലിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസമായി നടത്തുന്ന പണിമുടക്ക് സമരം കാസര്‍കോട് ബി എസ് എന്‍ എല്‍ ഓഫീസിന് മുന്നില്‍ സംയുക്ത സമരസമിതി കാസര്‍കോട്- കണ്ണൂര്‍ ജില്ലാ കണ്‍വീനര്‍ രവീന്ദ്രന്‍ കൊടക്കാട് ഉദ്ഘാടനം ചെയ്യുന്നു.


Chalanam, BSNL

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Chalanam, BSNL, Strike in front of BSNL office.