city-gold-ad-for-blogger
Aster MIMS 10/10/2023

ബോളിവുഡില്‍ തൊണ്ണൂറുകളില്‍ തിളങ്ങി നിന്ന താരജോഡികള്‍ മാധുരി ദീക്ഷിതും അനില്‍ കപൂറും വീണ്ടും ഒന്നിക്കുന്നു.

മുംബൈ:(www.kasargodvartha.com 07/12/2017) തൊണ്ണൂറുകളില്‍ ബോളിവുഡ് സിനിമാലോകത്ത് തിളങ്ങി നിന്ന സൂപ്പര്‍ ഹിറ്റ് താരജോഡികളായ അനില്‍ കപൂറും മാധുരി ദീക്ഷിതും പതിനേഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു.ഇന്‍ദര്‍ കുമാര്‍ സംവിധാനം ചെയ്യുന്ന 'ടോട്ടല്‍ ദമാല്‍' ലിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്.

ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, അര്‍ഷാദ് വാര്‍സി, റിതേഷ് ദേശ്മുഖ്, ജാവേദ് ജാഫ്രി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. അമേരിക്കയില്‍ കുടുംബവുമായി താമസമാക്കുന്ന ഒരു ബോളിവുഡ് നടിയുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. 2000 ത്തില്‍ പുറത്തിറങ്ങിയ 'പുകാര്‍' ആണ് അനില്‍ കപൂറും മാധുരി ദീക്ഷിതും ഒരുമിച്ച് അഭിനയിച്ച അവസാനത്തെ ചിത്രം.

ബോളിവുഡില്‍ തൊണ്ണൂറുകളില്‍ തിളങ്ങി നിന്ന താരജോഡികള്‍ മാധുരി ദീക്ഷിതും അനില്‍ കപൂറും വീണ്ടും ഒന്നിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Cinema, Bollywood, Anil kapoor, Madhuri deekshith,  Madhuri Deekshith and Anil Kapoor reunite again  who acted in the nineties in Bollywood,  Entertainment, Top-Headlines, 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL