city-gold-ad-for-blogger
Aster MIMS 10/10/2023

ഗള്‍ഫില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്നും സ്വര്‍ണം പിടികൂടി

കോഴിക്കോട്: (www.kasargodvartha.com 23.12.2017) ഗള്‍ഫില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്നും സ്വര്‍ണം പിടികൂടി. കാസര്‍കോട് സ്വദേശി റിയാസില്‍ നിന്നുമാണ് 13.81 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് എക്‌സൈസ് സംഘം പിടികൂടിയത്.

ബാഗേജില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 520 ഗ്രാം സ്വര്‍ണം. ദുബൈയില്‍ നിന്നുമുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് റിയാസ് കോഴിക്കോട്ടെത്തിയത്. പരിശോധനക്കിടെ സ്വര്‍ണം കണ്ടെത്തുകയായിരുന്നു.
ഗള്‍ഫില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്നും സ്വര്‍ണം പിടികൂടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, gold, seized, Kozhikode, Kasaragod native held with gold in Karipur Airport
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL