city-gold-ad-for-blogger
Aster MIMS 10/10/2023

നിരവധി കവര്‍ച്ചകളില്‍ പ്രതിയായ യുവാവ് പിടിയില്‍; 7 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങളും 10 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു

മഞ്ചേശ്വരം: (www.kasargodvartha.com 20.11.2017) നിരവധി കവര്‍ച്ചകളില്‍ പ്രതിയായ യുവാവ് കര്‍ണാടകയില്‍ പിടിയിലായി. മഞ്ചേശ്വരം സ്വദേശി ലോകേഷ് ഷെട്ടി ഗാറി (20)നെയാണ് കര്‍ണാടക മൂഡബിദ്രി പോലീസ് അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നും ഏഴു ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളും പത്ത് മൊബൈല്‍ ഫോണുകളും ബൈക്കും പോലീസ് പിടിച്ചെടുത്തു.

വീട് കവര്‍ച്ച ഉള്‍പെടെ നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് ലോകേഷെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ കര്‍ണാടക ബഡകബിജാറുവിലാണ് താമസമെന്നും പോലീസ് പറഞ്ഞു.

നിരവധി കവര്‍ച്ചകളില്‍ പ്രതിയായ യുവാവ് പിടിയില്‍; 7 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങളും 10 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Manjeshwaram, arrest, Police, case, Robbery, Many robbery case accused arrested

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL