Join Whatsapp Group. Join now!
Aster MIMS 10/10/2023

എസ് ഐയുടെ പിതാവ് പാമ്പു കടിയേറ്റ് ആശുപത്രിയില്‍

എസ് ഐയുടെ പിതാവിനെ പാമ്പു കടിയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം Kasaragod, Kerala, News, Manjeshwaram, Snake bite, Hospitalized, Man, Man hospitalized after snake bite.
മഞ്ചേശ്വരം: (www.kasargodvartha.com 20.11.2017) എസ് ഐയുടെ പിതാവിനെ പാമ്പു കടിയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം എസ് ഐ അനൂപ് കുമാറിന്റെ പിതാവ് മുളിയാറിലെ കുഞ്ഞമ്പുനായര്‍ (57)ക്കാണ് ഞായറാഴ്ച വൈകുന്നേരം പാമ്പുകടിയേറ്റത്. വീട്ടുപറമ്പില്‍ വെച്ചാണ് കുഞ്ഞമ്പുനായര്‍ക്ക് മൂര്‍ഖന്റെ കടിയേറ്റത്.

ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി.

Kasaragod, Kerala, News, Manjeshwaram, Snake bite, Hospitalized, Man, Man hospitalized after snake bite.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Manjeshwaram, Snake bite, Hospitalized, Man, Man hospitalized after snake bite.