City Gold
news portal
» » » » » » » » » » » ലീവ് കഴിഞ്ഞ് തിരിച്ചെത്തിയ മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം മരിച്ചു

റിയാദ്:(www.kasargodvartha.com 14/11/2017) ലീവ് കഴിഞ്ഞ് തിരിച്ചെത്തിയ മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം ചെമ്മാട് കളിയാട്ടമുക്ക് മാളിയേക്കല്‍ സെയ്ത് (51) ആണ് മരിച്ചത്. ജിദ്ദയിലെ ബലദില്‍ വെച്ചായിരുന്നു അന്ത്യം. ഇലക്ട്രോണിക്സ് കട നടത്തി വരികയായിരുന്നു. കാല്‍ നൂറ്റാണ്ടായി സൗദിയില്‍ ജോലി ചെയ്യുന്ന സെയ്ത് ഒരാഴ്ച മുമ്പാണ് ലീവ് കഴിഞ്ഞ് വീണ്ടും ഗള്‍ഫിലെത്തിയത്.

ഭാര്യ: സുഹറാബി. മക്കള്‍: ഷൗക്കത്ത്, അന്‍സാം (ഇരുവരും ജിദ്ദ), അമീറ, സിനാന്‍. മരുമകന്‍: സ്വാലിഹ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമം നടന്നു വരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

 News, Riyadh, Top-Headlines, World, Gulf, Death, Obituary, Deadbody, Gulf, Malayali dies in Jiddah

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Riyadh, Top-Headlines, World, Gulf, Death, Obituary, Deadbody, Gulf, Malayali dies in Jiddah

About kvartha desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date