Join Whatsapp Group. Join now!

പുതിയ സര്‍വീസുകളുമായി ഗോഎയര്‍

ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍സില്‍ ഒന്നായ ഗോ എയര്‍ കൊച്ചി ഉള്‍പ്പടെ 10 നഗരങ്ങളിലേയ്ക്ക് പുതിയ സര്‍വീസുകള്‍ ആരംഭിച്ചു. നവംബര്‍ 23 മുതല്‍ പ്രവര്‍ത്തനമാരംഭിKochi, Kerala, news, Top-Headlines, Business, Go Air with new Services
കൊച്ചി: (www.kasargodvartha.com 20.11.2017) ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍സില്‍ ഒന്നായ ഗോ എയര്‍ കൊച്ചി ഉള്‍പ്പടെ 10 നഗരങ്ങളിലേയ്ക്ക് പുതിയ സര്‍വീസുകള്‍ ആരംഭിച്ചു. നവംബര്‍ 23 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സര്‍വീസുകളില്‍ ശരാശരി 240 ഫ്‌ളൈറ്റുകള്‍ ഒരു ദിവസം ഉണ്ടാകും.

കൊച്ചി, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലക്‌നൗ, നാഗ്പൂര്‍, പട്‌ന എന്നിവിടങ്ങളിലാണ് പുതിയ സര്‍വീസുകള്‍. 2017 നവംബര്‍ 23ന് ആരംഭിക്കുന്ന സര്‍വീസുകള്‍ 2018 ഒക്ടോബര്‍ 28ന് അവസാനിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, news, Top-Headlines, Business, Go Air with new Services