ബൈക്കുകള്‍ കൂട്ടിയിടിച്ച് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്
Nov 24, 2017, 20:10 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.11.2017) ബൈക്കുകള്‍ കൂട്ടിയിടിച്ച് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. കൃഷ്ണന് (60), 15-ാം വാര്‍ഡ് അംഗം വി. കുമാരന് (59), അംബേദ്കര്‍ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി രാവണേശ്വരം നാട്ടാങ്കല്ലിലെ ധനേഷ് (18) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
ഇവര്‍ സഞ്ചരിച്ച ഇരുചക്രവാഹനങ്ങള്‍ വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിയോടെ പെരിയ സി.എച്ച്.സിക്ക് മുന്നില്‍ കൂട്ടിയിടിക്കുകയായിരുന്നു. വിഷ്ണുമംഗലം വാര്‍ഡിലെ ഗ്രാമസഭയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൃഷ്ണനും കുമാരനും അപകടത്തില്‍പ്പെട്ടത്. മൂവരെയും മാവുങ്കാലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Injured, hospital, Panchayath, Bike, 3 including Panchayat Vice president injured in Bike accident
Keywords: Kasaragod, Kerala, news, Injured, hospital, Panchayath, Bike, 3 including Panchayat Vice president injured in Bike accident