city-gold-ad-for-blogger
Aster MIMS 10/10/2023

വീട്ടിനകത്ത് പാചകവാതക സിലിണ്ടര്‍ ചോര്‍ന്നത് പരിഭ്രാന്തി സൃഷ്ടിച്ചു

കുമ്പള: (www.kasargodvartha.com 23.10.2017) വീട്ടിനകത്ത് പാചകവാതക സിലിണ്ടര്‍ ചോര്‍ന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. പച്ചമ്പളം ഇച്ചിലംകോട്ടെ അബ്ദുല്ലയുടെ വീട്ടിലെ സിലിണ്ടറാണ് ചോര്‍ന്നത്. ഞായറാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം.

വിവരമറിഞ്ഞ് ഉപ്പളയില്‍ നിന്നെത്തിയ അഗ്‌നിശമനസേനയെത്തി ചോര്‍ച്ച അടച്ചു.

വീട്ടിനകത്ത് പാചകവാതക സിലിണ്ടര്‍ ചോര്‍ന്നത് പരിഭ്രാന്തി സൃഷ്ടിച്ചു

Representational image

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kumbala, Gas cylinder, Gas cylinder leaked

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL