city-gold-ad-for-blogger
Aster MIMS 10/10/2023

മത്സ്യഫെഡിന്റെ ഐസ് ഫാക്ടറിയില്‍ തീപിടുത്തം; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കാസര്‍കോട്: (www.kasargodvartha.com 07/10/2017) നെല്ലിക്കുന്ന് കടപ്പുറത്തെ മത്സ്യഫെഡിന്റെ ഐസ് ഫാക്ടറിയില്‍ തീപിടുത്തം. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ഐസ് ഫാക്ടറിയുടെ സ്വിച്ച് ബോര്‍ഡില്‍ നിന്നും തീ പടര്‍ന്നത്. ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.

തീപിടുത്തമുണ്ടായ ഐസ് ഫാട്കറിക്ക് തൊട്ടടുത്ത് തന്നെയാണ് മത്സ്യഫെഡിന്റെ മണ്ണെണ്ണ പമ്പും പ്രവര്‍ത്തിക്കുന്നത്. വിവരമറിഞ്ഞ് കാസര്‍കോട് നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പെട്ടെന്ന് തീ കെടുത്തിയതിനാലാണ് മണ്ണെണ്ണ പമ്പിലേക്ക് തീപടരാതെ തടയാന്‍ കഴിഞ്ഞത്.

മത്സ്യഫെഡിന്റെ ഐസ് ഫാക്ടറിയില്‍ തീപിടുത്തം; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മംഗളൂരു സ്വദേശി ഫിനിയാണ് ഐസ് ഫാട്കറി നടത്തിവരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Fire, Fire Force, Natives, News, Ice Factory, Kerosene, Fire in ice factory.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL