city-gold-ad-for-blogger
Aster MIMS 10/10/2023

കോണ്‍ക്രീറ്റ് തൊഴിലാളിയായ യുവാവിനെ കാണാതായതായി പരാതി

ഏത്തടുക്ക: (www.kasargodvartha.com 26/10/2017) കോണ്‍ക്രീറ്റ് തൊഴിലാളിയായ യുവാവിനെ കാണാതായതായി പരാതി. ഏനംകൂടലിലെ പ്രജിത്തിനെ (25)യാണ് കാണാതായത്. പിതാവ് ഗോപാലന്‍ മണിയാണിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഈ മാസം 17 മുതലാണ് പ്രജിത്തിനെ കാണാതായതെന്ന് പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. യുവാവിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

കോണ്‍ക്രീറ്റ് തൊഴിലാളിയായ യുവാവിനെ കാണാതായതായി പരാതി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Complaint, Youth, Missing, Police, Mobile Phone, Concrete Employee goes missing

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL