city-gold-ad-for-blogger
Aster MIMS 10/10/2023

ഒരു കുട്ടിയായതിനുശേഷം യുവതിയെ ഉപേക്ഷിച്ചു; യുവാവിനെതിരെ കേസ്

ബദിയടുക്ക: (www.kasargodvartha.com 12.10.2017) ഒരു കുട്ടിയായതിന് ശേഷം യുവതിയെ ഉപേക്ഷിച്ച യുവാവിനെതിരെ ബലാത്സംഗത്തിന് കേസ്. കുമ്പഡാജെ മാച്ചയിലെ മനോജി(38) നെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്. ഇരുപത്തിരണ്ടുകാരിയായ യുവതിയാണ് മനോജിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.

ഈ യുവതിയെ ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നു. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. മനോജുമായുള്ള ബന്ധത്തില്‍ ഒന്നരവയസുള്ള കുട്ടിയുണ്ടെന്നും പല ഭാഗങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും പിന്നീട് വിവാഹത്തില്‍ നിന്നും പിന്മാറിയെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
ഒരു കുട്ടിയായതിനുശേഷം യുവതിയെ ഉപേക്ഷിച്ചു; യുവാവിനെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Badiyadukka, case, Police, Woman, Case against youth for molesting woman

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL