City Gold
news portel
» » » » » » » » » കാറിടിച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാവിന് ഗുരുതരം

kasargodvartha android application
ആദൂര്‍: (www.kasargodvartha.com 12.10.2017) കാറിടിച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചുവീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. മൊഗ്രാല്‍ പുത്തൂര്‍ ചേരങ്കൈ കടപ്പുറത്തെ രമിത്തിനാണ് (23) അപകടത്തില്‍ പരിക്കേറ്റത്. ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്.

കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന രമിത്തിന്റെ ബൈക്കില്‍ എതിരെ വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചുവീണ രമിത്തിനെ നാട്ടുകാര്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. രമിത്ത് ഇപ്പോള്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഈ റോഡിലുണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്.
Kasaragod, Kerala, Accident, Injured, Bike, Car-Accident, Youth, Bike rider seriously injured after car hits


ഒക്ടോബര്‍ എട്ടിന് മുളിയാര്‍ പാലത്തിന് സമീപം സ്വകാര്യബസും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് തലേദിവസം കാറടുക്ക വണ്ണാച്ചടവില്‍ പിക്കപ്പ്ലോറി നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞിരുന്നു.

Kasaragod, Kerala, Accident, Injured, Bike, Car-Accident, Youth, Bike rider seriously injured after car hits

Kasaragod, Kerala, Accident, Injured, Bike, Car-Accident, Youth, Bike rider seriously injured after car hits

Kasaragod, Kerala, Accident, Injured, Bike, Car-Accident, Youth, Bike rider seriously injured after car hits
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Accident, Injured, Bike, Car-Accident, Youth, Bike rider seriously injured after car hits

About kvartha desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date