city-gold-ad-for-blogger
Aster MIMS 10/10/2023

ബൈക്കിടിച്ച് പരിക്കേറ്റയാള്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു

കുമ്പള:(www.kasargodvartha.com19/09/2017) ബൈക്കിടിച്ച് ഗുരുതരനിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ഹൊസങ്കടി മേങ്കടിയിലെ ഇദ്ദീന്റെ മകന്‍ അബ്ദുള്‍ഗഫൂര്‍(35) ആണ് മരിച്ചത്. ഈ മാസം അഞ്ചിന് ബന്തിയോട് വെച്ചാണ് അപകടമുണ്ടായത്.

റോഡരികിലൂടെ നടന്നുപോകുകയായിരുന്ന അബ്ദുള്‍ഗഫൂറിനെ അമിതവേഗതയില്‍ വന്ന ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗഫൂര്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ തിങ്കളാഴ്ച വൈകുന്നേരമാണ് മരണം സംഭവിച്ചത്.

ബൈക്കിടിച്ച് പരിക്കേറ്റയാള്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kumbala, Kasaragod, Kerala, Death, Hospital, Bike, Youth dies during treatment.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL