Join Whatsapp Group. Join now!
Aster MIMS 10/10/2023

നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഐ ടി ഐ വിദ്യാര്‍ത്ഥി മരിച്ചു

നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഐ ടി ഐ വിദ്യാര്‍ത്ഥി മരിച്ചു. കര്‍ണാടക കുന്താപുരം തല്ലൂരിലെ ഫ്‌ളെമിങ് മെന്‍ഡോന്‍സ (20)യാണ് മരിച്ചത്. ത്രാസി മരവന്തെ Mangalore, Karnataka, Accident, Death, Student, News, Motor bike hits road divider, youngster dies
കുന്താപുരം: (www.kasargodvartha.com 25.09.2017) നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഐ ടി ഐ വിദ്യാര്‍ത്ഥി മരിച്ചു. കര്‍ണാടക കുന്താപുരം തല്ലൂരിലെ ഫ്‌ളെമിങ് മെന്‍ഡോന്‍സ (20)യാണ് മരിച്ചത്. ത്രാസി മരവന്തെ ബീച്ചിനടുത്ത് ഞായറാഴ്ചയായിരുന്നു അപകടം.

കൂടെയുണ്ടായിരുന്ന സുഹൃത്ത് ജോയ്‌സണ്‍ മെന്‍ഡോന്‍സ (18)യെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും സഞ്ചരിച്ച കെ ടി എം ബൈക്ക് നിയന്ത്രണം വിട്ടതോടെ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ഫ്‌ളെമിങ് സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.

ജോയ്‌സണ്‍ കെ എം സി മണിപ്പാല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.

Motor bike hits road divider, youngster dies, another serious

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, Karnataka, Accident, Death, Student, News, Motor bike hits road divider, youngster dies, another serious.