രണ്ട് കുട്ടികളുടെ മാതാവ് യുവാവിനൊപ്പം വീടുവിട്ടു
Sep 17, 2017, 16:47 IST
കാസര്‍കോട്:(www.kasargodvartha.com 17/09/2017) രണ്ട് കുട്ടികളുടെ മാതാവായ 32കാരി 27കാരനൊപ്പം വീടുവിട്ടു. നെല്ലിക്കുന്ന് സ്വദേശിനിയും മേല്‍പ്പറമ്പില്‍ താമസക്കാരിയുമായ ഭര്‍തൃമതിയെയാണ് കഴിഞ്ഞ ദിവസം കാണാതായത്.
യുവതിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍പോലീസ് അന്വേഷണം തുടങ്ങി. മേല്‍പ്പറമ്പിലെ അവിവാഹിതനായ 27കാരനൊപ്പമാണ് യുവതി വീടുവിട്ടതെന്ന് വ്യക്തമായിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Nellikunnu, Police, Complaint, Investigation, House wife eloped with lover