വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ കോളജ് വിദ്യാര്‍ത്ഥിനി ട്രെയിന്‍തട്ടി മരിച്ച നിലയില്‍
Sep 24, 2017, 23:24 IST
പയ്യന്നൂര്‍: (www.kasargodvartha.com 24.09.2017) വീട്ടുകാരുമായി പിണങ്ങി വീട്ടില്‍ നിന്നിറങ്ങിപ്പോയ കോളജ് വിദ്യാര്‍ത്ഥിനിയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ കണ്ടോത്തെ പ്രശാന്തിന്റെ മകള്‍ അഭിരാമി (19) യെയാണ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങിപ്പോയ അഭിരാമി ഏറെ വൈകിയിട്ടും തിരിച്ചെത്തിയിരുന്നില്ല. ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെയാണ് പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തെ എഫ് സി ഐ ഗോഡൗണിനടുത്തുള്ള റെയില്‍വെ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വൈകിട്ട് 5.30നുള്ള ഏറനാട് എക്സ്പ്രസ് കടന്നുപോകുമ്പോള്‍ പെണ്‍കുട്ടി ഓടി ട്രാക്കില്‍ കിടക്കുന്നത് ചിലര്‍ കണ്ടിരുന്നു. പിന്നീട് വിവരം പയ്യന്നൂര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Payyannur, College, Student, Train, Death, Obituary, Kasaragod, Kannur, Top-Headlines, News, Abhirami.