Join Whatsapp Group. Join now!

വീല്‍ ചെയറും സ്‌ട്രെച്ചറും നല്‍കി യഫ തായലങ്ങാടി ചാരിറ്റി സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു

കലാ- കായിക- സാംസ്‌കാരിക മേഖലകളില്‍ കൈയ്യൊപ്പ് ചാര്‍ത്തിയ ക്ലബായ യഫാ തായലങ്ങാടി പ്രവര്‍ത്തകര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നാടിന്നാവശ്യമാണെന്ന തിരിച്ചറിവോടെ Kasaragod, Kerala, news, Thayalangadi, Yafa Thayalangadi charity cell formed
കാസര്‍കോട്: (www.kasargodvartha.com 20.08.2017) കലാ- കായിക- സാംസ്‌കാരിക മേഖലകളില്‍ കൈയ്യൊപ്പ് ചാര്‍ത്തി യഫാ തായലങ്ങാടി ക്ലബ് രംഗത്ത്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നാടിന്നാവശ്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ഗള്‍ഫ് കമ്മിറ്റിയുടെ സഹായത്തോടെ യഫ തായലങ്ങാടി ചാരിറ്റി സെല്‍ പ്രവര്‍ത്തനമാരംഭിച്ചു.

ചാരിറ്റി പ്രവത്തനത്തിന്റെ ആദ്യപടിയെന്നോണം ജനങ്ങള്‍ക്ക് ഏതു സമയത്തും ഉപയോഗിക്കാനായി രണ്ടു വീല്‍ ചെയറും, ഒരു സ്ട്രെച്ചറും ക്ലബിനു വേണ്ടി സമര്‍പിച്ചു. പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Thayalangadi, Yafa Thayalangadi charity cell formed