Join Whatsapp Group. Join now!
Aster MIMS 10/10/2023
Posts

പൂച്ചക്കാട് ബൈത്തു റഹ് മ സമര്‍പ്പിച്ചു

പൂച്ചക്കാട് ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയും കെ എം സി സി മേഖല കമ്മിറ്റിയും സംയുക്തമായി നിര്‍മിച്ച ബൈത്തു റഹ് മയുടെ താക്കോല്‍ ദാനം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന KMCC, Muslim-league, Pallikara, Programme, Inauguration, Baithu Rahma
പള്ളിക്കര: (www.kasargodvartha.com 17/08/2017) പൂച്ചക്കാട് ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയും കെ എം സി സി മേഖല കമ്മിറ്റിയും സംയുക്തമായി നിര്‍മിച്ച ബൈത്തു റഹ് മയുടെ താക്കോല്‍ ദാനം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.

Poochakkad KMCC Baithurahma handed over

ചടങ്ങില്‍ സംസ്ഥാന മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതിയംഗം മെട്രോ മുഹമ്മദ് ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, സെക്രട്ടറി കെ ഇ എ ബക്കര്‍, മണ്ഡലം വൈസ് പ്രസിഡന്റ് തൊട്ടി സാലിഹ് ഹാജി, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് എ പി ഉമ്മര്‍, പള്ളിക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ഹനീഫ കുന്നില്‍, ജനറല്‍ സെക്രട്ടറി സിദ്ദീഖ് പള്ളിപ്പുഴ, ബഷീര്‍ വെള്ളിക്കോത്ത്, എ എം അബ്ദുല്‍ ഖാദര്‍, എം സി ഗഫൂര്‍ ഹാജി, അസീസ് കടവ്, കെ സി ഷാഫി, എ എം ഹമീദ്, റഷീദ് ഹാജി കല്ലിങ്കാല്‍, മാഹിന്‍ പൂച്ചക്കാട്, മുഹമ്മദലി പൂച്ചക്കാട്, തര്‍ക്കാര്‍ മുഹമ്മദ് കുഞ്ഞി ഹാജി, സോളാര്‍ ഹംസ ഹാജി, ഹസൈനാര്‍ അരയാല്‍തറ, മജീദ് പേളു, ബി കെ ബഷീര്‍, മജീദ് ചായപ്പൊടി, കുന്നരിയത്ത് മുഹമ്മദ് ഹാജി, സാദാത്ത് മുക്കൂട്, കുഞ്ഞാമദ് ഹാജി, അബ്ദുര്‍ റഹ് മാന്‍ തൊട്ടി, മുഹമ്മദ് കുഞ്ഞി ഉമ്പു, റസാഖ് പൂച്ചക്കാട്, മുഹമ്മദ് കുഞ്ഞി ബപ്പന്‍ക്കുട്ടി, കുന്നുമ്മല്‍ മുഹമ്മദ് കുഞ്ഞി, നജീബ് മാഹിന്‍, റിസ് വാന്‍, കപ്പണ അബൂബക്കര്‍, കുന്നുമ്മല്‍ അബ്ദുല്ലക്കുഞ്ഞി സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: KMCC, Muslim-league, Pallikara, Programme, Inauguration, Baithu Rahma.