Join Whatsapp Group. Join now!
Aster MIMS 10/10/2023

വൈദ്യുതി ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് 1.60 ലക്ഷം രൂപയുടെ ഓയില്‍ കവര്‍ന്നു

വിദ്യാനഗര്‍ സ്വകാര്യാശുപത്രിക്ക് സമീപത്തെ വൈദ്യുതി ട്രാന്‍സ്‌ഫോമറില്‍ നിന്ന് 1.60 ലക്ഷം രൂപയുടെ ഓയില്‍ കവര്‍ന്നു. ഇത് സംബന്ധിച്ച് കാസര്‍കോട് കെ.എസ്.ഇ.ബി സെക്ഷKasaragod, Kerala, news, Electricity, Transformer, Oil robbed from transformer; case registered
കാസര്‍കോട്: (www.kasargodvartha.com 20.08.2017) വിദ്യാനഗര്‍ സ്വകാര്യാശുപത്രിക്ക് സമീപത്തെ വൈദ്യുതി ട്രാന്‍സ്‌ഫോമറില്‍ നിന്ന് 1.60 ലക്ഷം രൂപയുടെ ഓയില്‍ കവര്‍ന്നു. ഇത് സംബന്ധിച്ച് കാസര്‍കോട് കെ.എസ്.ഇ.ബി സെക്ഷന്‍ അസി. എഞ്ചിനീയറുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം ട്രാന്‍സ്‌ഫോമര്‍ പരിശോധിച്ചപ്പോഴാണ് ഓയില്‍ ചോര്‍ത്തിയതായി വ്യക്തമായത്. ജൂണ്‍ ആറിന് മുമ്പ് ട്രാന്‍സ്‌ഫോമറില്‍ ഓയില്‍ നിറച്ചിരുന്നു. ഈ കാലയളവിലാണ് ഓയില്‍ കവര്‍ന്നതെന്ന സംശയം പോലീസിനുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Electricity, Transformer, Oil robbed from transformer; case registered