ആളില്ലാത്ത സമയം വീട്ടിലെത്തിയ യുവ വ്യാപാരി യുവതിയെ പീഡിപ്പിച്ചതായി പരാതി; പ്രതി പിടിയില്‍
Aug 18, 2017, 14:56 IST
ആദൂര്‍: (www.kasargodvartha.com 18.08.2017) ആളില്ലാത്ത സമയം വീട്ടിലെത്തിയ വ്യാപാരി യുവതിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പ്രതിയായ യുവാവിനെ പോലീസ് പിടികൂടി. ആദൂര്‍ പാലത്തിന് സമീപത്തെ വ്യാപാരി സിദ്ദീഖി (35)നെയാണ് പോലീസ് പിടികൂടിയത്. ഓഗസ്റ്റ് 16 നാണ് കേസിനാസപദമായ സംഭവം നടന്നത്.
ആരുമില്ലാത്ത സമയത്ത് വീട്ടില്‍ കടന്നുകയറിയ സിദ്ദീഖ് 21 കാരിയായ യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ആദൂര്‍ സി.ഐ. സിബി തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Adoor, Molestation, complaint, case, Police, Molestation case accused arrested