45 ലിറ്റര്‍ വാഷുമായി ഒരാളെ എക്സൈസ് പിടികൂടി
Aug 18, 2017, 14:48 IST
കാസര്‍കോട്: (www.kasargodvartha.com 18.08.2017) 45 ലിറ്റര്‍ വാഷുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. മാലോം വെള്ളിക്കടവ് കോളനിയിലെ കെ. രാമയെയാണ് കാസര്‍കോട് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്.
എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ എം.വി ബാബുരാജ്, പ്രിവന്റീവ് ഓഫീസര്‍ വി. ബാബു, സിവില്‍ എക്സൈസ് ഓഫീസര്‍ നിഷാദ് പി. നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ രാമയില്‍ നിന്നും വാഷ് കണ്ടെടുക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Man held with wash
Keywords: Kasaragod, Kerala, news, arrest, Man held with wash