പനി ബാധിച്ച് വൃദ്ധന് മരിച്ചു
Aug 19, 2017, 16:33 IST
പൊയ്നാച്ചി: (www.kasargodvartha.com 19.08.2017) പനി ബാധിച്ച് വൃദ്ധന് മരിച്ചു. മയിലാട്ടി തൂവള്‍ അടുക്കാത്ത് വീട്ടിലെ അടുക്കാടുക്കം ചന്തുക്കുട്ടി നായര്‍ (72) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകുന്നേരം പാലക്കുന്നിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സതേടിയെങ്കിലും രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് കാസര്‍കോട് സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോയതായിരുന്നു. എന്നാല്‍ വഴി മധ്യേ മരണം സംഭവിച്ചു.
ദേവന്പൊടിച്ചപ്പാറ അര്‍ധനാരീശ്വര ക്ഷേത്ര ഭരണസമിതി അംഗമാണ്. ഭാര്യ: സാവിത്രി. മക്കള്‍: സത്യനാഥന്, സതീശന്. മരുമകള്‍: ഹരിത. സഹോദരങ്ങള്‍: എ നാരായണന് നായര്‍, പരേതരായ വെള്ളച്ചികുഞ്ഞി, കുഞ്ഞമ്പുനായര്‍, കൃഷ്ണന് നായര്‍, കുഞ്ഞിരാമന് നായര്‍, രാഘവന് നായര്‍, കുഞ്ഞിക്കണ്ണന് നായര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Fever, Treatment, Man dies after fever
Keywords: Kasaragod, Kerala, news, Death, Fever, Treatment, Man dies after fever