city-gold-ad-for-blogger
Aster MIMS 10/10/2023

ചായ കുടിക്കാനെത്തിയ 44കാരന് മര്‍ദനം

നീര്‍ച്ചാല്‍: (www.kasargodvartha.com 01/08/2017) ചായ കുടിക്കാനെത്തിയ 44കാരനെ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നീര്‍ച്ചാല്‍ പൂവലടുക്കയിലെ ഹംസ (44)യ്ക്കാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ഹംസയെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഹോട്ടലില്‍ ചായ കുടിക്കാനെത്തിയ സമയം ഹോട്ടലുടമയും മകനും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് ഹംസ പറഞ്ഞു.

സംഭവത്തില്‍ ബദിയടുക്ക പോലീസ് അന്വേഷണം നടത്തിവരുന്നു.

ചായ കുടിക്കാനെത്തിയ 44കാരന് മര്‍ദനം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, news, Neerchal, Persecution For Old Man, Attack On Old Man, Tea, Hotel Owner, Police Started Enquiry, Injured

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL