City Gold
news portel
» » » » » » » » ലാബ് അസിസ്റ്റന്റിന് സ്‌കൂള്‍ കുട്ടികളുടെ മര്‍ദനം; പോലീസ് കേസെടുത്തു

kasargodvartha android application
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.08.2017) ലാബ് അസിസ്റ്റന്റിന് മര്‍ദിച്ചുവെന്ന പരാതിയില്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലാബ് അസിസ്റ്റന്റ് മാണിക്കോത്തെ അബ്ദുര്‍ റഹ് മാനാ (47)ണ് മര്‍ദനമേറ്റത്.

കഴിഞ്ഞ ദിവസം സ്‌കൂള്‍ പരിസരത്ത് സംഘര്‍ഷമുണ്ടായപ്പോള്‍ പോലീസില്‍ വിവരം നല്‍കിയെന്നാരോപിച്ച് തന്നെ സ്‌കൂളിലെ ഏതാനും പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Kerala, news, case, Police, Assault, Lab assistant assaulted by students

About kvartha desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date