കെ.സി.ഇ.എഫ് വനിതാഫോറം കണ്വെന്ഷന് നടത്തി
Aug 20, 2017, 19:15 IST
കാസര്‍കോട്: (www.kasargodvartha.com 20.08.2017) കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് വനിതാഫോറം ജില്ലാ കണ്വെന്ഷന് സംഘടിപ്പിച്ചു. കെ.സി.ഇ.എഫ് സംസ്ഥാന ട്രഷറര്‍ ജോഷ്വാ മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍പേഴ്സണ്‍ പ്രമീള കെ. ഉച്ചില് അധ്യക്ഷത വഹിച്ചു.
വത്സന് പിലിക്കോട് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അശോകന് കുറുങ്ങപ്പള്ളി, പി.കെ. വിനയ കുമാര്‍, വനിതാ ഫോറം സംസ്ഥാന ചെയര്‍പേഴ്സണ്‍ ഇ. രുദ്രകുമാരി, കെ.സി.ഇ.എഫ്. ജില്ലാ പ്രസിഡന്റ് പി.കെ. വിനോദ് കുമാര്‍, ജില്ലാ സെക്രട്ടറി കെ. ശശി, ദിനേശന് മൂലകണ്ടം, പി.കെ. പ്രകാശ് കുമാര്‍, പി. ശോഭ, ഇ. വേണുഗോപാലന്‍, ജോസ് പ്രകാശ്, എം. ഭവാനി, രവീന്ദ്രന് ചൂരിത്തോട്, സി.ഇ. ജയന്, കുസുമം കോടോത്ത്, കെ. ഗീത എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, KCEF convention conducted