Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശി മുംബൈയില്‍ മരിച്ചു

കാസര്‍കോട് സ്വദേശി മുംബൈയില്‍ മരിച്ചു. മാങ്ങാട് കൂളിക്കുന്ന് അങ്കണ്‍വാടിക്ക് സമീപത്തെ പരേതനായ രാമന്‍- ചോയിച്ചി ദമ്പതികളുടെ മകന്‍ ബാബുവാ (42) ണ് മരിച്ചത്. ഭാര്യ: ജാസ്മിKasaragod, Kerala, news, Uduma, Death, Kasaragod native dies in Mumbai
ഉദുമ: (www.kasargodvartha.com 31.08.2017) കാസര്‍കോട് സ്വദേശി മുംബൈയില്‍ മരിച്ചു. മാങ്ങാട് കൂളിക്കുന്ന് അങ്കണ്‍വാടിക്ക് സമീപത്തെ പരേതനായ രാമന്‍- ചോയിച്ചി ദമ്പതികളുടെ മകന്‍ ബാബുവാ (42) ണ് മരിച്ചത്. ഭാര്യ: ജാസ്മിന്‍ (മുംബൈ).

മക്കള്‍: മോനു, അപ്പു, ജാനു. സഹോദരങ്ങള്‍: കുട്ടികൃഷ്ണന്‍, ദേവകി, കൃഷ്ണന്‍, ശ്രീധരന്‍, രാജന്‍, രാജേഷ്, പരേതയായ  ശാരദ.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uduma, Death, Kasaragod native dies in Mumbai